Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

WAX STATUE

Mehanuf Shah

WAX STATUE / ദി വാക്സ് സ്റ്റാച്ച്യു / മെഹനൂഫ് ഷാ - 1 - Calicut Haritham Books 2022/08/01 - 210

യു.എസ്സില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന സംഭവത്തിന്റെ ആവിഷ്കാരമാണ് ഈ ക്രൈംത്രില്ലര്‍. ജീന്‍ ബ്ലുവറ്റ് എന്ന ബിസിനസ്സുകാരന്‍ സ്കാര്‍മെന്റോ നഗരത്തില്‍നിന്നും സുന്ദരിയായ പെണ്‍കുട്ടിയുടെ മെഴുകുശില്പം വാങ്ങുന്നതുതൊട്ട് അയാളുടെ ജീവിതത്തിലു ണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെയാണ് ഈ നോവല്‍ കടന്നുപോകുന്നത്.

9789392478338

Purchased Haritham Books,Kozhikkode


Novalukal

A / MEH/WA