Ernakulam Public Library OPAC

Online Public Access Catalogue


IVITE ORU VAVVAL ILLA

Methil

IVITE ORU VAVVAL ILLA /ഇവിടെ ഒരു വവ്വാൽ ഇല്ല / മേതിൽ - 1 - Thrissur Ivory Books 2022/07/01 - 111

അത്ഭുതത്തോടെയല്ലാതെ മേതിലിൻ്റെ രചനകൾ വായിച്ചു തീർക്കുവാൻ കഴിയുകയില്ല. ശക്തമായ ഭാഷയിലൂന്നി അസാധരണമാം വിധം ആഴത്തിൽ വലിച്ച് കൊണ്ടുപോയി എഴുത്തിനിടത്തട്ടിലെ വിസ്മയങ്ങളോരോന്നും മറനീക്കി , ' ഇവിടെ ഒരു വവ്വാൽ ഇല്ല ' എന്ന പഠനത്തിലൂടെ വായനക്കാർക്ക് സമ്മാനിക്കുന്നു. അതീവ സൂക്ഷ്മതയോടെ ശാസ്ത്രത്തിൻ്റെ സൂചിപ്പഴുതിലൂടെ എഴുത്തുകൾ കോർത്തിണക്കുമ്പോൾ പുതിയ മാനങ്ങൾ ഉൾസ്ഫോടനമായ് ഉടലെടുക്കുന്നു. വൈവിധ്യമാർന്ന രചനാ തന്ത്രങ്ങളുടെ ധീരമായ ചേർത്തു വയ്ക്കലുകളാണ് ഓരോ എഴുത്തും . ശാസ്ത്രവും , കലയും സാഹിത്യവും സമാസമം ഇഴചേർത്ത് , ഇട ചേർത്ത് വായനക്കാരിലേക്ക് അനാവരണം ചെയ്യുന്നു.

9789391293086

Purchased CICC Book House,Press Club Road,Ernakulam


Niroopanam Upanyasam

G / MET/IV