Ernakulam Public Library OPAC

Online Public Access Catalogue


PUNARAGAMANAVUM MATTU KATHAKALUM (English Title : Homecoming and Other Stories)

Sri M.

PUNARAGAMANAVUM MATTU KATHAKALUM (English Title : Homecoming and Other Stories) /പുനരാഗമനവും മറ്റു കഥകളും /ശ്രീ എം /വിവർത്തനം : ജെനി ആൻഡ്രൂസ്‌ - 1 - Kottayam D C Books 2023/07/01 - 152

ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാർശനികമായ ഉൾക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സർഗ്ഗാത്മകതയുടെ മറ്റൊരു മേഖലയിൽ നിന്നുകൊണ്ട് നമ്മുടെ അനുഭവലോകത്തെ സമ്പന്നമാക്കുകയാണ് ശ്രീ എം ഈ കഥകളിലൂടെ. മനുഷ്യബന്ധങ്ങളുടെയും മനുഷ്യമനസ്സിന്റെയും സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിച്ചുകൊണ്ട് അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്ന പതിമൂന്നു കഥകളുടെ സമാഹാരം

9789357322669

Purchased Current Books, Convent Jn, Cochin


Cherukathakal

B / SRI/PU