Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

CHELLAPPANASSARIYUM THAKARAYUM BHARATHANUM PINNE

Babu V.V.

CHELLAPPANASSARIYUM THAKARAYUM BHARATHANUM PINNE /ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ /വി വി ബാബു - 1 - Kozhikode Mathrubhumi Books 2023/07/01 - 128

സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ്
ഈ പുസ്തകം. ഉൾക്കാഴ്ചയുള്ള ഒരു നിർമ്മാതാവിന്റെ
കാൽപ്പാടുകൾ നമുക്കിതിൽ കാണാം. ഒരു വ്യക്തിയുടെ ജീവിതമാണെങ്കിലും അതിനുള്ളിൽ ഇതൾവിരിയുന്നത്
ഒരു കാലഘട്ടത്തിന്റെ സിനിമാചരിത്രം കൂടിയാണ്.
-സത്യൻ അന്തിക്കാട്

തകര, വെങ്കലം, ചകോരം, അഗ്‌നിസാക്ഷി തുടങ്ങിയ
കലാമൂല്യമുള്ള മലയാളചിത്രങ്ങളുടെ നിർമ്മാതാവ്
ജീവിതം പറയുന്നു. ഒപ്പം, സിനിമയ്ക്കു പിന്നിലെ
ആരും പറയാത്ത ചില കഥകളും.

9789355499356

Purchased Mathrubhumi Books, Kaloor


Drishya Kalakal
cinema- Memoir

H / BAB/CH