Ernakulam Public Library OPAC

Online Public Access Catalogue

 

VACCINE : India Cheythathenthu? (English Title : India's Vaccine Growth Story

Sajjan Singh Yadav

VACCINE : India Cheythathenthu? (English Title : India's Vaccine Growth Story വാക്‌സിൻ ഇന്ത്യ ചെയ്തതെന്ത് : കൗപോക്സ് മുതൽ മൈത്രി വാക്‌സിൻ വരെ /സജ്ജൻ സിങ് യാദവ് /വിവർത്തനം : അനുപമ എ - 1 - Kottayam D.C. Books 2023/06/01 - 271

ആഗോള ആരോഗ്യസുരക്ഷയുടെയും സുസ്ഥിര വികസനത്തിന്റെയും താക്കോലാണ് വാക്‌സിനുകൾ. പകർച്ചവ്യാധികൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പൊതുജനാരോഗ്യ സംരക്ഷണോപാധികളിലൊന്നായ വാക്‌സിനുകളുടെ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ സജ്ജൻ സിങ് യാദവ് വിവരിക്കുന്നത്. ജെന്നേറിയൻ കാലഘട്ടം മുതൽ കോവിഡ്-19 മഹാമാരിവരെയുള്ള വാക്‌സിനുകളുടെ കഥയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻയജ്ഞം നടപ്പിലാക്കി, 'വാക്‌സിൻ മഹാശക്തി'യായി വളർന്ന ഇന്ത്യയുടെ യാത്രയിലൂടെയും ഈ പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നു.

9789356435117

Purchased Current Books, Convent Jn, Cochin


Vaidhya Sastram Aarogyam

S6 / SAJ/VA