Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

VICHARADHARA (English Title : Bunch of Thoughts)

Guruji Golvalkar

VICHARADHARA (English Title : Bunch of Thoughts) /വിചാരധാര /ഗുരുജി ഗോള്‍‌വര്‍ക്കര്‍ - 1 - Kaloor Kurukshethra Prakashan 2023/04/01 - 528

ജനാധിപത്യത്തെ കുറിച്ച് ഗോള്‍വല്‍ക്കര്‍ പറയുന്നത് ഇങ്ങനെയാണ്: ’ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍’ എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തില്‍ എല്ലാവരും തുല്യരാണെന്ന അര്‍ത്ഥത്തില്‍, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.’ (വിചാരധാര)
സമത്വത്തെക്കുറിച്ച് ഗോള്‍വല്‍ക്കര്‍ ഇങ്ങനെ പറയുന്നുണ്ട്: ’സമത്വമെന്നത് കമ്യൂണിസ്റ്റ്കാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നില നില്‍ക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാ‌ന്‍ വെറും ഭൗതിക വസ്തു മാത്രമാണെങ്കില്‍, സമത്വത്തി‌ന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ?

9789381731925

Purchased Kurukshethra Prakasan Pvt Ltd, Ernakulam


Thathwa Sastram
Madhavji P (tr.)

S8 / GOV/VI