Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

DEEPASIKHA PART 3

Joycy

DEEPASIKHA PART 3 /ദീപശിഖ /ജോയ്‌സി - 1 - Kollam Saindhava Books 2020/03/01 - 406

അനാഥയെപ്പോലെ ജീവിതം തുടര്‍ന്ന ജാനകി അപ്രതീക്ഷിതമായി തന്റെ അമ്മയുടെ കുടുംബവീട്ടില്‍ എത്തിച്ചേരുന്നു. മുത്തച്ഛന്‍ ബാലകൃഷ്ണപ്പണിക്കരുടെ സംരക്ഷണയില്‍ ജീവിച്ചു പോന്ന അവള്‍ അദ്ദേഹത്തിന്റെ മരണശേഷം തറവാട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നു.
PART1 മഞ്ഞുരുകും കാലം
PART 2 പ്രണയ സരോവരം
PART 3 ദീപശിഖ

Purchased C.I.C.C. Book House, Ernakulam


Novel

A / JOY/DE