Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

KANKETTU

Sudhakaran K. K.

KANKETTU /കണ്‍കെട്ട് / കെ.കെ. സുധാകരന്‍ - 1 - Ernakulam C.I.C.C. Book House 2023/06/01 - 492

ബിസിനസുകാരനായ ഒരു മധ്യവയസ്സ്ക്കന് വധുവിനെ ആവശ്യമുണ്ട് കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന ഈ പരസ്യം മാറ്റിമറിച്ചത് ഒട്ടേറെ ജീവിതങ്ങളെയാണ്. ഹേമന്തും സാരംഗിയും മാധവദാസും അഡ്വക്കേറ്റ് രേണുകയും തോപ്പുമ്പടി തമ്പാനുമൊക്കെ കണ്‍കെട്ടുകാരില്‍പെടും.മനുഷ്യമനസ്സിന്റെ നിഗൂഢതകള്‍ അസാധാരണ മിഴിവോടെ വായനകാര്‍ക്ക് നല്‍കുന്ന സാഹിത്യകാരനാണ് കെ കെ സുധാകരന്‍.

9789350930847

Purchased C.I.C.C. Book House, Ernakulam


Novel

A / SUD/KA