Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

APASARPPAKANOVALUKAL MALAYALATHIL

Hameed

APASARPPAKANOVALUKAL MALAYALATHIL /അപസർപ്പക നോവലുകൾ മലയാളത്തിൽ / ഹമീദ് - 1 - Thrissur Kerala Sahitya Akademi 2015/05/01 - 347

മനുഷ്യന്റെ ഉള്ളിൽ കുടികൊള്ളുന്ന നൈസർഗിക വികാരമാണ് പാതകം. പക്ഷേ,സാമൂഹിക ജീവിതത്തിൽ, അത് പ്രതിഫലിപ്പിക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അത്തരം അപൂർവനിമിഷങ്ങളിൽ സംഭവിക്കുന്ന പാതകം, പുരാതനകാലം മുതൽ സാഹിത്യത്തിന് വിഷയീഭവിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന രീതിയനുസരിച്ച് അത്തരം സാഹിത്യം അപസർപ്പക അതിരുകൾ കടന്ന്, ഉദാത്ത സാഹിത്യത്തിലേക്ക് ഉയരുന്നു. അത്തരം കൃതികളുൾപ്പെടെയുള്ള ഒരു ശാഖയാണ് അപസർപ്പക സാഹിത്യ ശാഖ. ആ ശാഖയിൽക്കൂടിയുള്ള ഒരോട്ടപ്രദക്ഷിണമാണ് ഈ കൃതി.

9788176903325

Gifted Govind Sasikumar


Sahithya Charithram Bhashasasthram

I / HAM/AP