Ernakulam Public Library OPAC

Online Public Access Catalogue

 

GODSE GANDHIJIYE KONNATHU ENTHINU?

Bobby Thomas

GODSE GANDHIJIYE KONNATHU ENTHINU? / ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന് / ബോബി തോമസ്സ് - 1 - Thiruvananthapuram Sign Books 2023/04/01 - 120

ഇരുൾപടരുന്ന ഈ കാലബിന്ദുവിൽ ഓർമ്മയെ വലിയൊരു സമരമുഖമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ‘ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്?’ എന്ന ചോദ്യം നേർക്കുനേരെ ഉന്നയിച്ചു കൊണ്ട് , ഗാന്ധിവധത്തിനു പിന്നിലെ പ്രേരണകളെയും പ്രഭവങ്ങളെയും ഈ ചെറുഗ്രന്ഥം അനാവരണം ചെയ്യുന്നു. ചെറുതും വലുതുമായ എട്ട് ഖണ്ഡങ്ങളിലൂടെ ഗാന്ധിവധത്തിന്റെയും അതിനു പിന്നിലെ ഗൂഢാലോചനയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ സ്രോതസ്സുകളുടെയും ചരിത്രം ഈ കൃതി അനാവരണം ചെയ്യുന്നു.’

9789392950643

Purchased Mathrubhumi Books,Kaloor


Niroopanam Upanyasam

G / BOB/GO