Ernakulam Public Library OPAC

Online Public Access Catalogue

 

VAZHIYIL VEENA VELICHAM

Gopinathan Nair,P R

VAZHIYIL VEENA VELICHAM / വഴിയില്‍ വീണ വെളിച്ചം (സമ്പൂര്‍ണ കവിതാസമാഹാരം) - 1 - Kozhikkode Pusthaka Prasadhaka Sangam 2019/10/01 - 416

ജീവിതത്തിന്‍റെ വഴിത്താരയില്‍ വന്നു വീണ ഇരുളിനെ സര്‍ഗ്ഗാത്മകതയുടെ വെളിച്ചംകൊണ്ട് അതിവര്‍ത്തിച്ച പി.ആര്‍. ഗോപിനാഥന്‍ നായരുടെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം. കാലത്തോടു പ്രതികരിക്കുന്ന, ജീവിതപരിസരങ്ങളുടെ ചൂടും ചൂരും ആവാഹിച്ച സ്വത്വശക്തിയുള്ള രചനകള്‍. മലയാള കാവ്യപാരമ്പര്യത്തില്‍ വേരോട്ടമുള്ള ഗ്രാമീണന്‍റെ ബലിഷ്ഠമായ ജീവിത ദര്‍ശനം അനുഭവത്തിന്‍റെ കയ്പുകളെ വാഗര്‍ത്ഥ രസവിദ്യകൊണ്ട് കവിതയുടെ അമൃതക്കനികളാക്കി മാറ്റിയിരിക്കുന്നു. - കെ.എസ്. രവികുമാര്‍

9789388646307

Gifted P R Gopinathan Nair


Kavyangal

D / GOP/VA