Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

JEEVITHAPARYADANAM GEETHAYILUDE

Swami Muninarayana Prasad

JEEVITHAPARYADANAM GEETHAYILUDE / ജീവിതപര്യടനം ഗീതയിലൂടെ / സ്വാമി മുനി നാരായണ പ്രസാദ് - 1 - Kozhikkode Mathrubhumi Books 2023/04/01 - 470

സ്വാമി മുനി നാരായണ പ്രസാദ് രചിച്ച ഗീതാവ്യാഖ്യാനം. ആരെയും അനുകരിക്കാതെ സംതൃപ്തമായി
ജീവിക്കാനുള്ള വഴിതെളിയിച്ചുതരുന്നു ഭഗവദ്ഗീത. പ്രപഞ്ചവ്യവസ്ഥയുടെ ഭാഗമായി കര്‍മ്മരംഗങ്ങളില്‍
മുഴുകുമ്പോള്‍ത്തന്നെ എങ്ങനെ മുക്തരായി
ജീവിതപര്യടനം നടത്താമെന്ന് ഈ വ്യാഖ്യാനത്തില്‍
നിന്നു മനസ്സിലാക്കാം. ഗീതാസന്ദേശത്തിന്റെ ആകെ
സ്വരൂപം ഉള്ളില്‍ കണ്ടുകൊണ്ട്, അതിലെ ഓരോ
അദ്ധ്യായത്തിലൂടെയും ശ്ലോകത്തിലൂടെയും
കടന്നുപോകുമ്പോള്‍ നാം പരമസത്യവുമായി
ഒന്നുചേരുന്നു.
പരമമായ സത്യാനുഭൂതിയില്‍ നമ്മെ എത്തിക്കുന്ന
ഗീതാവ്യാഖ്യാനം.

9789355498175

Purchased Mathrubhumi Books,Kaloor


Hindhu Matham
Geetha

X / MUN/JE