Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

THERANHEDUTHA LEKHANANGAL

Venu,K

THERANHEDUTHA LEKHANANGAL / തിരഞ്ഞെടുത്ത ലേഖനങ്ങള്‍ / കെ വേണു - 1 - Kannur Kairali Books 2019/09/01 - 272

രാഷ്ട്രീയ ചിന്തകനും സാമൂഹ്യ നിരീക്ഷകനുമായ കെ വേണുവിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. പ്രസക്തമായ നിരീക്ഷണങ്ങള്‍ കൊണ്ടും വിശകലന രീതികൊണ്ടും ശ്രദ്ധേയമാണ് ലേഖനങ്ങളെല്ലാം.

9789389250152

Purchased CICC Book House,Press Club Road,Ernakulam


Niroopanam Upanyasam

G / VEN/TH