LOKAKAPPU DINANGAL
Samuvel, John
LOKAKAPPU DINANGAL /ലോകകപ്പ് ദിനങ്ങള്‍ /ജോൺ സാമുവൽ - 1 - Thiruvananthapuram Chintha Publishers 2022/11/2022 - 168
കായിക മാമാങ്കങ്ങളിൽ ലോകകപ്പ് ഫുട്ബോളിനു പകരംവെക്കാൻ മറ്റൊന്നില്ല. 1930 ൽ തുടങ്ങി ഇന്ന് 22 എഡിഷനുകൾ പിന്നിട്ടിരിക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ചരിത്രമാണ് ലോകകപ്പ് ദിനങ്ങൾ. ഒരു നൂറ്റാണ്ടുകാലത്തെ സ്ഥിതിവിവര കണക്കുകൾ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു. ലോകകപ്പ് ഫുട്ബോളിന്റെ സമഗ്ര ചരിത്രത്തെ വളരെ അനായാസം മനസ്സിലാക്കുവാനും ലോകകപ്പ് വേളകളിൽ ആവശ്യമായ ഏതുതരം വിവരങ്ങൾ ലഭ്യമാക്കുവാനും ഈ പുസ്തകം സഹായകമാകും.
9789387842564
Purchased Chintha Book Corner, Ernakulam
Palavaka
Sports
Z / SAM/LO