Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MAYATHA KOORIRUTT

NIL

MAYATHA KOORIRUTT / മായാത്ത കൂരിരുട്ട് - 1 - Kozhikkode Mathrubhumi Books 2008/01/01 - 89

വിഭജനത്തിന്റെയും മധ്യവര്‍ഗ്ഗ ജീവിതത്തിന്റെയും ദുരിതങ്ങളെ ഹൃദയസ്​പര്‍ശിയായി
അവതരിപ്പിക്കുന്ന , ബംഗാളി സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ എട്ട് വ്യത്യസ്തമായ
കഥകളുടെ സമാഹാരം

9788182645059

Gifted S.Sasikumar (B23869), 9446501960


Cherukadhakal

B / MAY