Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ARATTUPUZHA VELAYUDHAPPANIKKAR : Charithrathil Edamkittathepoya Viplavakari

Velayudhan Panikkassery

ARATTUPUZHA VELAYUDHAPPANIKKAR : Charithrathil Edamkittathepoya Viplavakari - 1 - Kottayam Current Books 2018/01/01 - 94

ശ്രീനാരായണ ഗുരുദേവന്‍ പിറവിയെടുക്കുന്നതിന് 30 വര്‍ഷം മുമ്പ് ജനിക്കുകയും അവര്‍ണ്ണ സമുദായങ്ങളുടെ ആത്മാഭിമാന സംരക്ഷണത്തിനുവേണ്ടി പടപൊരുതി ഗുരുവിന്റെ ജനസേവനങ്ങള്‍ ആരംഭിക്കുന്നതിന് ഏതാനും വര്‍ഷം മുന്‍പ് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ധീരനായ പോരാളിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. വേലായുധപ്പണിക്കരെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയുംകുറിച്ച് വ്യക്തമായി വിലയിരുത്തണമെങ്കില്‍ ആ കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് അറിഞ്ഞിരിക്കണം ജാതിവിവേചനമില്ലാത്ത ഒരു കാലഘട്ടത്തില്‍നിന്നും ചാതുര്‍വര്‍ണ്യവ്യവസ്ഥയിലേക്ക് കേരളം അധഃപതിച്ചതെങ്ങനെയെന്നും മനുഷ്യത്വഹീനമായ നീതിന്യായ വ്യവസ്ഥകള്‍ എങ്ങനെ ഇവിടെ വേരുറച്ചെന്നും വിശദമാക്കുന്ന ഗ്രന്ഥം.

9788124020982

Gifted S.Sasikumar (B23869), 9446501960


Charithram Bhoomisasthram

L / VEL/AR