Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

GAJARAJAN GURUVAYOOR KESAVAN

Unnikrishnan Puthoor

GAJARAJAN GURUVAYOOR KESAVAN ഗജരാജൻ ഗുരുവായൂർ കേശവൻ / ഉണ്ണികൃഷ്‌ണൻ പുതൂർ - 3 - Kottayam Current Books 2015/10/01 - 96

ഗജശ്രേഷ്ഠനായ ഗുരുവായൂർ കേശവന്റെ ജീവിതകഥയാണ് ഈ കൃതി. കേശവന്റെ എഴുപത്തിരണ്ടു വർഷത്തെ സുദീർഘമായ ജീവിതത്തിനിടയിലുണ്ടായ സുപ്രധാന സംഭവഗതികളാണ് ഇതിൽ പരാമർശിക്കുന്നത്. താഡനവും പീഡനവും ലാളനവും ഏറ്റുവളർന്ന് അത്ഭുതകരമായ വിധത്തിൽ ബഹുജനാംഗീകാരം നേടിയ, പരസഹസ്രം ജനങ്ങളുടെ ആരാധനാമൂർത്തിയായി ഔന്നത്യത്തിലെത്തിയ ഗുരുവായൂർ കേശവൻ അഖിലേന്ത്യാതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതംഗശാസ്ത്രത്തിലെ ഗജലക്ഷണ സാമുദ്രിക ലക്ഷണത്തിൽ പറയുന്ന സമസ്ത രാജകീയ ചൈതന്യങ്ങളും രാജസ്വഭാവവുമുള്ള കേശവന്റെ ജീവിതകഥ ആഹ്ലാദകരവും കൗതുകമുണർത്തുന്നതുമാണ്. .


9788124006962

Gift S.Sasikumar (B23869), 9446501960


Biography
Memoirs
Gajarajan Guruvayoor Kesavan
Jendhu Sastram Mruga Paripalanam

L / UNN/GA