TUKARAM PARAYUNNU
Tukaram
TUKARAM PARAYUNNU / തുക്കാറാം / തുക്കാറാം പറയുന്നു - 1 - Kozhikkode Mathrubhumi Books 2023/01/01 - 120
ബ്രാഹ്‌മണ്യത്തിന്റെയും പൗരോഹിത്യത്തിന്റെയും
സംസ്‌കൃതഭാഷയുടെതന്നെയും മേല്‍ക്കോയ്മ
നിരാകരിച്ചുകൊണ്ട്, ഭക്തിയെ കീഴാള ആത്മീയതയുടെ
ആവിഷ്‌കാരമാക്കിയ ഇന്ത്യന്‍ ഭക്തിപ്രസ്ഥാനകവികളില്‍
പ്രമുഖനായ സന്ത് തുക്കാറാമിന്റെ കവിതകള്‍.
കാവ്യഘടനയെ പരിഷ്‌കരിച്ചുകൊണ്ട്
പുത്തന്‍ കാവ്യരൂപങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും
വരമൊഴിസാഹിത്യത്തിന്നു മേല്‍
നാടോടിവാമൊഴിപ്പാരമ്പര്യത്തിന്റെ ആധിപത്യം
സ്ഥാപിക്കുകയും വിമോചനത്തിന്റേതായ
ദൈവശാസ്ത്രം സൃഷ്ടിക്കുകയും ചെയ്ത
ഭക്തിപ്രസ്ഥാനത്തിന്റെ ശക്തിയും സൗന്ദര്യവും
സമകാലികതയും ഈ കവിതകളില്‍
നിറഞ്ഞുനില്‍ക്കുന്നു.
സച്ചിദാനന്ദന്‍ പരിഭാഷപ്പെടുത്തിയ
തുക്കാറാം കവിതകളുടെ സമാഹാരം
9789355496720
Purchased Mathrubhumi Books,Kaloor
Kavyangal
D / TUK/TU