Ernakulam Public Library OPAC

Online Public Access Catalogue

 

MUPPATHU KATHAKAL

Sreevalsan,T

MUPPATHU KATHAKAL / മുപ്പതു കഥകൾ / ടി ശ്രീവത്സൻ - 1 - Kottayam D C Books 2022/11/01 - 320

തൊണ്ണൂറുകളിൽ മലയാളകഥാരംഗത്ത് പ്രത്യക്ഷപ്പെട്ട നവീനഭാവുകത്വത്തോടൊപ്പം രംഗപ്രവേശം ചെയ്ത കഥാകൃത്താണ് ടി. ശ്രീവത്സൻ. ആംബുലൻസ് എന്ന ആദ്യസമാഹാരം മുതൽക്കുതന്നെ ഭാഷയുടെയും ഭാവനയുടെയും പ്രത്യേകതകൾകൊണ്ട് ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ മുപ്പതുവർഷത്തെ രചനകളിൽനിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. വിഷയംകൊണ്ടും സമീപനംകൊണ്ടും തികച്ചും വ്യത്യസ്തമായ കഥകൾ, അവതാരിക: കല്പറ്റ നാരായണൻ

9789356430853

Purchased Current Books,Convent Jn,Ernakulam


Cherukathakal

B / SRE/MU