Ernakulam Public Library OPAC

Online Public Access Catalogue


MARIKKAN ANUVADHIKKAMO?

Prabha Varma

MARIKKAN ANUVADHIKKAMO? / മരിക്കാൻ അനുവദിക്കാമോ / പ്രഭ പിള്ള - 1 - Kottayam D C Books 2022/12/01 - 230

പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ എം.പി. നാരായണപിള്ളയുടെ സഹധർമ്മിണി എന്ന മേൽവിലാസത്തിൽനിന്ന് സാമൂഹിക-സാംസ്കാരിക സംഭവവികാസങ്ങളിലുള്ള തന്റെ സ്വതന്ത്രമായ നിരീക്ഷണങ്ങൾ ആർജ്ജവത്തോടെ പ്രകടിപ്പിച്ചുകൊണ്ട് വായനാലോകത്തെ അതിശയിപ്പിച്ചിട്ടുള്ള എഴുത്തുകാരിയാണ് പ്രഭാ പിള്ള . മരിക്കാൻ അനുവദിക്കാമോ? എന്ന ഈ കൃതിയിലൂടെ തന്റെ ജീവിതാനുഭവങ്ങളെയും പ്രചോദിപ്പിച്ച ചില വ്യക്തികളെയും കുറേക്കൂടി ആഴത്തിൽ അവതരിപ്പിക്കുകയാണ്.


9789356434912

Purchased Current Books,Convent Jn,Ernakulam


Jeevachrithram

L / PRA/MA