Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

MANJUTHULLIYILE SOORYARESHMIKA

Radhalakshmi Padmarajan

MANJUTHULLIYILE SOORYARESHMIKA / മഞ്ഞു തുള്ളിയിലെ സൂര്യ രശ്മികള്‍ / രാധാലക്ഷ്മി പത്മരാജൻ - 1 - Kottyam D C Books 2022/12/01 - 164

രചനാസിദ്ധികൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള എഴുത്തുകാരിയാണ് രാധാലക്ഷ്മി പത്മരാജൻ. എഴുത്തിലും ചലച്ചിത്രസംവിധാനത്തിലും അസദൃശമായ പ്രതിഭാപ്രസരംകൊണ്ട് വിജയഗാഥകൾ സൃഷ്ടിച്ച പത്മരാജനെ ചുറ്റിപ്പറ്റിയാണ് രചനകൾ ഏറെയെങ്കിലും തനിക്ക് പ്രിയങ്കരരായ വ്യക്തികളും പ്രസ്ഥാനങ്ങളും പ്രദേശങ്ങളുമെല്ലാം ഈ എഴുത്തുകാരിയുടെ തൂലികത്തുമ്പിലൂടെ പ്രതിബിംബിക്കുന്ന ഓർമ്മകളുടെയും അനുഭവങ്ങളുടെയും ഈ പുസ്തകം ഈ ജനുസ്സിൽപ്പെടുന്ന മറ്റു പല പുസ്തകങ്ങളെക്കാളും ആത്മാർത്ഥതയും സത്യസന്ധതയുംകൊണ്ട് മികച്ചു നിൽക്കുന്നു. - വിജയകൃഷ്ണൻ

9789356434929

Purchased Current Books,Convent Jn,Ernakulam


Jeevacharithram
Ormma

L / RAD/MA