Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

THOTTUKOODAYMAYUDE KATHA / Tale of Untouchables

Sharankumar Limbale

THOTTUKOODAYMAYUDE KATHA / Tale of Untouchables /തൊട്ടുകൂടായ്‌മയുടെ കഥ /ശരണ്‍കുമാര്‍ ലിംബാളെ - 1 - Kozhikode Mathrubhumi Books 2022 - 168

ബ്രാഹ്‌മണികമൂല്യങ്ങള്‍ കെട്ടിപ്പൊക്കുന്ന
അധികാരസ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളംകാലം പ്രസക്തമാണ് തൊട്ടുകൂടായ്മയുടെ കഥ. സവര്‍ണ്ണജാതിമത ബോധങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ബഹുസ്വരസമൂഹങ്ങളെ
അടയാളപ്പെടുത്തുന്ന നോവല്‍.

ശരണ്‍കുമാര്‍ ലിംബാളെയുടെ ഓ എന്ന
മറാത്തി നോവലിന്റെ പരിഭാഷ.

പരിഭാഷ
ഷൈമ പി.

9789355496348

Purchased Mathrubhumi Books,Kaloor


Translation
Marati Novel
Novel

A / LIM/TH