Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

KALODINJA PUNYALAN

Shanoj R. Chandran

KALODINJA PUNYALAN /കാലൊടിഞ്ഞ പുണ്യാളന്‍ /ഷനോജ് ആര്‍ ചന്ദ്രന്‍ - 1 - Kottayam D C Books 2022/12/01 - 136

മിത്തും സമുദായജീവിതവും ദേശചരിത്രവും താളത്തില്‍ കൂടിക്കലരുന്ന കഥകളാണ് ഷനോജ് ആര്‍. ചന്ദ്രന്റേത്. വലിയ ക്യാന്‍വാസും പല നിറങ്ങളും വ്യാകരണത്തിന് വഴങ്ങാത്ത ഒരു സിനിമയുടെ സ്വഭാവവും അതിലുണ്ട്. ഒപ്പം സാമൂഹികവും വൈയക്തികവുമായ സങ്കടങ്ങളും രൂക്ഷമായ പരിഹാസങ്ങളും. മികച്ച ഒരു കോക്ടെയില്‍ വിദഗ്ദ്ധന്റെ കൈയൊ തുക്കത്തോടെ സൃഷ്ടിച്ച അപൂര്‍വ ചേരുവകളാണ് ഈ സമാഹാരത്തില്‍ നിലത്തുവയ്ക്കാന്‍ തോന്നാത്ത വായനാനുഭവം തരുന്ന കഥകള്‍,

9789356433663

Purchased Current Books, Convent Road, Cochin


Cherukathakal

B / SHA/KA