Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ALEKHANANGALILE KERALACHARITHRAM

Sasibhooshan M. G.

ALEKHANANGALILE KERALACHARITHRAM /ആലേഖനങ്ങളിലെ കേരളചരിത്രം /ഡോ. എം.ജി ശശിഭൂഷണ്‍ - 1 - Kottayam D C Books 2022/11/01 - 230

കേരളത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്പങ്ങളും വിഗ്രഹങ്ങളും മറ്റും പഠിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ പാടില്ലാത്ത പല ചരിത്രസൂചനകളും കണ്ടെത്താന്‍ കഴിയും. അങ്ങനെകണ്ടെത്തിയ സൂക്ഷ്മമായ ചരിത്രസൂചനകള്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. മട്ടാഞ്ചേരിയിലെ രാമായണാഖ്യാനങ്ങള്‍, അയ്യനാറില്‍ നിന്ന് അയ്യപ്പനിലേക്ക്, അയ്യപ്പന്‍ തീയാട്ട്, ശൈവമൂര്‍ത്തികള്‍, കേരളത്തിലെ ഗണപതി സങ്കല്പങ്ങള്‍, കുത്തമ്പലങ്ങള്‍, പള്ളികളിലെ ചുവര്‍ചിത്രങ്ങള്‍, മേത്തന്‍ മണിയുടെ ചരിത്ര സൂചനകള്‍, സപ്തമാതൃക്കള്‍ തുടങ്ങിയ ഇരുപത്തിയഞ്ച് അദ്ധ്യായങ്ങള്‍.

9789356432895

Purchased Current books, Convent Road, Cochin


Upanyaasam- Niroopanam

G / SAS/AL