Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

MAMANKAM : Chaverukalute Charitram

Haridas,V V

MAMANKAM : Chaverukalute Charitram / മാമാങ്കം ചാവേറുകളുടെ ചരിത്രം / വി വി ഹരിദാസ് - 1 - Kottayam D C Books 2019/12/01 - 144

മരണം വരിക്കാന്‍ വ്രതമെടുത്ത് വീരസ്വര്‍ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു- ചാവേറുകള്‍. തിരുനാവായയുടെ തീരത്ത് നൂറ്റാണ്ടുകളോളം നിലനിന്ന ആ മാമാങ്കമഹോത്സവത്തിന്റെയും ചാവേര്‍പോരാട്ടത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ഈ പുസ്തകം. മാമാങ്കത്തിന്റെ ഉത്ഭവം, ചാവേര്‍പോരാട്ടങ്ങള്‍, ആചാരങ്ങള്‍, രാഷ്ട്രീയകാരണങ്ങള്‍ എന്നിവയും ഇതില്‍ അവതരിപ്പിക്കുന്നു. കോവിലകം രേഖകള്‍, കോഴിക്കോടന്‍ ഗ്രന്ഥവരി, ചാവേര്‍പ്പാട്ടുകള്‍, മാമാങ്കപ്പാട്ട്, മറ്റു പുരാതനചരിത്രരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രചിച്ച ആധികാരികഗ്രന്ഥം.

9789353900724

Gifted S.Sasikumar (B23869), 9446501960


Charitram - Bhoomisasthram

Q / HAR/MA