Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

LALA

Jayan P. Ramakrishnan

LALA - 1 - Kozhikode Oceani Books 2022/01/01 - 142

കഥകളിൽ കവിതയും കവിതകളിൽ കഥയും വിരിയുകയാണോ എന്ന പ്രതീതീ ജനിപ്പിക്കും വിധം സൗന്ദര്യമുള്ളവയാണ് ഇതിലെ ഓരോ കുറുങ്കഥയും കവിതയും. സരസമായ പ്രയോഗചാരുതകളും ജീവിത യാഥാർഥ്യങ്ങളോട് ഇണങ്ങിചേരുന്ന പദമേളങ്ങളും തീക്ഷ്ണമായ സംവേദനശേഷിയും ചടുലവും തീവ്രവുമായ പ്രമേയസ്ഥലികളും ഹൃദയഗ്രാഹകമായ അവതരണമികവും കൊണ്ട് ഹ്രസ്വസുന്ദരമായ 'ലല' എന്ന സർഗസൃഷ്ടി ജയൻ പി രാമകൃഷ്ണൻ എന്ന അനുധ്യാനശീലനായ എഴുത്തുകാരന്റെ ശ്രദ്ധസാഫല്യം തന്നെയാണ്

Purchased Jayan P. R. Mob : 7560948606


Cherukathakal

B / JAY/LA