Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

AMRITA SHERGIL : KATHJARAMIZHIKALUM KAMANAKALUM

Renuka N.

AMRITA SHERGIL : KATHJARAMIZHIKALUM KAMANAKALUM /അമൃതാ ഷെർഗിൽ കാതരമിഴികളും കാമനകളും /ഡോ. എൻ രേണുക - 1 - Kozhikode Mathrubhumi Books 2022/09/01 - 111

രബീന്ദ്രനാഥ ടാഗോറിനും ജമിനി റോയിക്കും ഒപ്പം
ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ വക്താവായി
അറിയപ്പെടുന്ന അമൃതാ ഷെര്‍ഗിലിന്റെ ജീവിതകഥ.
ജീവചരിത്രങ്ങള്‍ പറയുന്ന ആഘോഷിക്കപ്പെട്ട
അരാജകജീവിതത്തിനുമപ്പുറം അമൃതയുടെ ആന്തരിക
ജീവിതം എന്തായിരുന്നു എന്ന് അനാവരണംചെയ്യുന്ന
കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും അനുബന്ധം.

കലയുടെ ഉന്മാദത്തെ ആത്മഭാവമായി സ്വീകരിച്ച്
വിപ്ലവകരമായി കലയില്‍ ഇടപെട്ട ഒരു ചിത്രകാരിയുടെ
ജീവചരിത്രം

9789355494443

Purchased Mathrubhumi Books, Kaloor


Jeevacharithram

L / REN/AM