PAZHAYA MARUBHOOMIYUM PUTHIYA AKASHAVUM
Thambi V. G
PAZHAYA MARUBHOOMIYUM PUTHIYA AKASHAVUM /പഴയ മരുഭൂമിയും പുതിയ ആകാശവും : യാത്ര, അനുഭവം, വായന, ഭാഷ /വി. ജി. തമ്പി - 1 - Kacheripady Pranatha Books 2019/04/01 - 200
ഈ ഗ്രന്ഥത്തിനെ സഞ്ചാരങ്ങളുടെ പുസ്തകം എന്ന് വിശേഷിപ്പിക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്. ഇസ്രായേലിലേക്കും ജോര്‍ദ്ദാനിലേക്കും നടത്തിയ ഭൗതികമായ യാത്രാനുഭവങ്ങള്‍ ഉള്ളതുകൊണ്ടല്ല, അതിനപ്പുറത്ത് മനുഷ്യനിലേക്കും ആത്മീയതയിലേക്കും ക്രിസ്തുവിലേക്കും സൗഹൃദങ്ങളിലേക്കും വായനയിലേക്കും നടത്തുന്ന പൊള്ളുന്ന ഉള്‍സഞ്ചാരങ്ങള്‍ ഈ വരികളിലുണ്ട് എന്നതുകൊണ്ടാണത്. ഗദ്യത്തിനു എങ്ങനെയാണ് ചിറകുമുളച്ച് കവിതയുടെ ആകാശങ്ങളിലൂടെ പറന്നു നടക്കാനാവുന്നതെന്ന് ഈ വരികള്‍ നമുക്ക് കാണിച്ചു തരുന്നു. ഇതിലൂടെ നടന്നു കഴിയുമ്പോള്‍ നാം നമ്മുടെ പഴയ കുപ്പായങ്ങള്‍ അഴിച്ചു കളഞ്ഞ് പുതിയ മനുഷ്യരാവുന്നു. ഇത് നമ്മെ ആത്മീയമായി പുതുക്കുന്നു.
9789383255955
Purchased Pranatha Books, Kacheripady
Yaathra Vivaranam
M / THA/PA