Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

NEETHIYUDE RASHTREEYAM

Sreedharan Pillai,P S

NEETHIYUDE RASHTREEYAM / നീതിയുടെ രാഷ്ട്രീയം / അഡ്വ പി എസ് ശ്രീധരന്‍ പിള്ള - 1 - Kozhikkode Mathrubhumi Books 2015/01/01 - 103

സാമൂഹിക രാഷ്ട്രീയ നീതിന്യായ രംഗങ്ങളില്‍ ഇടപെട്ടുകൊണ്ട്
എഴുതിയ പതിനേഴു ലേഖനങ്ങളുടെ സമാഹാരം.
ഇടതുപക്ഷം, അഴിമതി, വധശിക്ഷ, പോലീസ്, ഇന്ത്യന്‍ ജനാധിപത്യം
തുടങ്ങി വിവിധ വിഷയങ്ങളെ വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങള്‍ സമകാലീന ഇന്ത്യന്‍ അവസ്ഥകളെ അനാവരണം ചെയ്യുന്നു.

9788182662995

Gifted S.Sasikumar (B23869), 9446501960


Niroopanam Upanyasam

G / SRE/NE