Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

RANDU SAMBHASHANANGAL : Aanandumayulla Abhimugham

Aravindakshan K.

RANDU SAMBHASHANANGAL : Aanandumayulla Abhimugham /രണ്ടു സംഭാഷണങ്ങൾ : ആനന്ദുമായുള്ള അഭിമുഖം /കെ അരവിന്ദാക്ഷൻ - 1 - Kottayam Sahithya Pravarthaka Cooperative Society Ltd 2022/05/01 - 88

ആനന്ദുമായി നടത്തുന്ന ധൈഷണികമായ രണ്ട് അഭിമുഖസംഭാഷണങ്ങൾ.അതവിഭാഗീയതയും രാഷ്ട്രീയ ചേരിതിരിവുകളും അസമത്വങ്ങളും അരാജകത്വവും നടമാടുന്ന വർത്തമാനലോകത്തിൽ ഏറെ പ്രസക്തമാണ് ഈ സംഭാഷണങ്ങൾ മുൻപോട്ടു വയ്ക്കുന്ന വാദങ്ങളും ആശയങ്ങളും. എസ്. പി. എസ്. പ്രസിദ്ധികരിക്കുന്ന അഭിമുഖ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ്

9789394705562

Purcahsed National Book Stall, Ernakulam


Niroopanam- Upanyaasam
Abhimugham - Interview

G / ARA/RA