Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MANCHADIKKARI : Olichottathinte Vimochana Daivasasthram

Vinil Paul

MANCHADIKKARI : Olichottathinte Vimochana Daivasasthram /മഞ്ചാടിക്കരി : ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം /വിനില്‍ പോള്‍ - 1 - Kottayam Sahithya Pravarthaka Cooperative Society Ltd 2022/06/01 - 119

ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെത്തരത്തിലാണ് സ്വാധീനിച്ചതെന്നും ചൂഷണംചെയ്തതെന്നുമെന്നതിന്റെയൊക്കെ നേര്‍ക്കാഴ്ചയാണ് ഈ കൃതി. അടിമജീവിതം നയിക്കാനും ഒളിച്ചോടാനും പിടിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും വിധിക്കപ്പെട്ട ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്പിന്റെയും പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രഗാഥയായി മഞ്ചാടിക്കരി മാറുന്നു

9789395280129

Purchased National Book Stall, Ernakulam


Charithram- Bhoomisasthram

Q / VIN/MA