Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MARANAKKINAR

NIL

MARANAKKINAR / മരണക്കിണര്‍ - 1 - Kottayam D C Books 2022/08/01 - 78

പെട്ടെന്നാണ് അതു സംഭവിച്ചത്. ഞാൻ ഇരുന്ന മാർബിൾ പലക മെല്ലെ പൊന്താൻ തുടങ്ങി. അടിയിൽനിന്ന് പൊക്കുന്നതു പോലെ. ഞാൻ അടുത്ത ശവകുടീരത്തിലേക്ക് പെട്ടെന്ന് ഒരു ചാട്ടം. നേരത്തെ ഞാൻ ഇരുന്ന പലക കുത്തനെ പൊങ്ങിനില്ക്കുന്ന കാഴ്ചയാണു പിന്നെ കണ്ടത് അതിനുള്ളിൽ അടക്കം ചെയ്തിരുന്ന പ്രേതം എഴുന്നേറ്റു നില്ക്കുന്നു... നിർവ്വസ്തനായ ഒരസ്ഥി പഞ്ജരം അതു ചുമലുകൊണ്ട് ഉയർന്ന പലകയെ വീണ്ടും അതിന്റെ സ്ഥാനത്തുതന്നെ മെല്ലെ താഴ്ത്തിവെച്ചു... ഭീതിയുടെ മായികലോകം അനാവരണം ചെയ്യുന്ന പത്തു മിസ്റ്ററിക്കഥകളുടെ സമാഹാരം.

9789354827686

Purchased Current Books,Convent Jn,Ernakulam


Cherukathakal
Detective Kathakal

B / MAR