Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

YELLOORAM

Santhosh,V R

YELLOORAM / യെല്ലൂരം / വി ആർ സന്തോഷ് - 1 - Kozhikkode Mathrubhumi Books 2022/08/01 - 112

നീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും
ജാതീയതയാല്‍ അന്ധവും, മതാത്മകത
തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത
വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം.
വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു
വേര്‍തിരിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങളില്‍
കുരുങ്ങിക്കിടക്കുന്ന യെല്ലൂരം നിവാസികളുടെ
മിത്തുകളുടെയും ജീവിതാനുഭവങ്ങളുടെയും ഭൂപടം
ഈ കൃതി വരച്ചിടുന്നു. വായനക്കാരെ കാമനകളുടെ
വന്യതയിലേക്ക് വലിച്ചെടുക്കാതെ അധികാരരൂപങ്ങളെ
വ്യക്തമാക്കുന്ന ഭാഷ, വ്യത്യസ്തമായ വഴിയിലൂടെ
സഞ്ചരിക്കുന്ന ഈ നോവലിനെ അടയാളപ്പെടുത്തുന്നു.

കവി വി.ആര്‍. സന്തോഷിന്റെ ആദ്യ നോവല്‍

9789355494542

Purchased Mathrubhumi Books,Kaloor


Novalukal

A / SAN/YE