Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

STEPHEN HAWKING : Mahasasthrajnante Asayaprapancham

Dr. Rajagopal Kammath A.

STEPHEN HAWKING : Mahasasthrajnante Asayaprapancham /സ്റ്റീഫന്‍ ഹോക്കിങ് മഹാശാസ്ത്രജ്ഞൻ്റെ ആശയപ്രപഞ്ചം /ഡോ. എ. രാജഗോപാൽ കമ്മത്ത് - 1 - Kozhikode Mathrubhumi Books 2022/08/01 - 207

സ്റ്റീഫന്‍ ഹോക്കിങ് എന്ന പ്രതിഭാശാലിയുടെ ചിന്തകളും
അന്വേഷണങ്ങളും പഠനങ്ങളും സംഭാവനകളും വിശകലനം
ചെയ്തുകൊണ്ട് പ്രപഞ്ചവിജ്ഞാനീയത്തിലെ നൂതനമേഖലകള്‍ വരെ പ്രതിപാദിക്കുന്ന കൃതി.

9789355492449

Purchased Mathrubhumi Books, Kaloor


Samanyasastram

S / RAJ/ST