Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

AZHACHAYUDE THEERANGALIL

Radhakrishnan,Paipra

AZHACHAYUDE THEERANGALIL / ആഴ്ചയുടെ തീരങ്ങളില്‍ / പായിപ്ര രാധാകൃഷ്ണന്‍ - 1 - Kothamangalam Saikatham Books 2022/07/01 - 216

കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച 'ആഴ്ചവെട്ടം' സാഹിത്യ സാംസ്‌ക്കാരിക നിരീക്ഷണ പംക്തിയില്‍ നിന്നും തിരഞ്ഞെടുത്ത ലേഖനങ്ങള്‍.

സര്‍ഗ്ഗാത്മകതയുടേയും ചിന്തയുടേയും ചിറകില്‍ ആഴ്ചയുടെ തീരക്കാഴ്ചകളുടെ തിരനോട്ടം. അക്കാദമിക് നിരൂപണത്തിന്റെ യാഥാസ്ഥിതിക ചേരുവകളില്‍ നിന്നും പിണങ്ങി മാറുന്ന ഒരു രുചിക്കൂട്ട്.

പായിപ്ര രാധാകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം.

9789390815036

Purchased Saikatham Books, Kothamangalam, Ernakulam


Niroopanam - Upanyasam

G / RAD/AZ