Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

FASCISAVUM BHARITHRAVUM

Jaison Joseph Sajan

FASCISAVUM BHARITHRAVUM / ഫാസിസവും ചരിത്രവും / ജെയ്സൺ ജോസഫ് സാജൻ - 1 - Thiruvananthapuram Romanson Printing and Publishing House 2021/01/01 - 145

ഫാസിസത്തിന്റെ ചരിത്രത്തെയും വർത്തമാനകാല യാഥാർഥ്യങ്ങളെയും ആധികാരികമായി പഠന വിധേയമാക്കുന്ന പുസ്തകം.

2020001200207

Purchased Romanson Printing and Publishing House, Thiruvananthapuram ( KSLC Book Festival-U C College Aluva )


Charithram Bhoomisasthram
Fascism

Q / JAI/FA