Ernakulam Public Library OPAC

Online Public Access Catalogue

 

JEEVITHA VIJAYA MANTHRANGAL

George Kulangara

JEEVITHA VIJAYA MANTHRANGAL / ജീവിത വിജയ മന്ത്രങ്ങള്‍ / ജോർജ് കുളങ്ങര - 1 - Kochi Telbrain Books 2022/02/01 - 86

വിവിധ മേഖലകളിൽ നൈപുണ്യം നേടുന്നവരാണ് ജീവിതത്തിൽ വിജയിക്കുക .ഓരോ മേഖലയിലും നൈപുണ്യം നേടണമെങ്കിൽ ശരിയായ അറിവും ശരിയായ പരിശീലനവും ആവശ്യമാണ്.കുഞ്ഞുങ്ങളെ പരീക്ഷക്ക് ഒരുക്കുന്നതുപോലെ ജീവിതപരീക്ഷയിലും ഓര്ക്കേണ്ടതുണ്ട്.അത് മനസിലാക്കിയ ലോകാരോഗ്യ സംഘടന ഈ വിഷയത്തിൽ ആഴത്തിലും പരപ്പിലുമുള്ള അന്വേഷണം നടത്തി,പ്രധാനപ്പെട്ട ജീവിത നൈപുണ്യങ്ങൾ തെരഞ്ഞെടുത്തു.ആ സുപ്രധാന ജീവിത നൈപുണ്യങ്ങൾ ഏതൊക്കെയാണെന്ന് ഈ പുസ്തകത്തിലൂടെ പരിചയപ്പെടാം.

9789392489372

Purchased Telbrain Books,Edappally,Kochi ( KSLC Book Festival-U C College Aluva )


Manasasthram
Self Help

S9 / GEO/JE