Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

KALIYUM KAVYAUSHADHANGALUM

Venugopalan,K M

KALIYUM KAVYAUSHADHANGALUM / കലിയും കാവ്യൗഷധങ്ങളും / കെ എം വേണുഗോപാലന്‍‌ - 1 - Thiruvananthapuram Kerala Bhasha Institute 2019/05/01 - 109

മനുഷ്യമനസ്സില്‍ വെറുപ്പും പകയും നിറച്ച് ജീവിതം നശിപ്പിക്കുന്നതാണ് കലിബാധ. ഉത്തമരായ മമുഷ്യരെ കലി ബാധിക്കുമ്പോള്‍ അവരുടെ വാക്കുകള്‍ പരുഷമാകുകയും മനസ്സ് മലിനമാകുകയും ശരീരം വികൃതമാകുകയും ചെയ്യുന്നു.കർമലോകവും ഗൃഹസുഖവും നശിപ്പിക്കുന്ന കലിബാധയെ ശമിപ്പിക്കാൻ ഔഷധമുണ്ട്.പ്രാചീനകാവ്യങ്ങൾ കാളി ബാധയകറ്റുന്ന ഔഷധങ്ങൾ കൂടിയാണെന്ന് സമർത്ഥിക്കുന്നു പുസ്തകം.


9788120045637

Purchased National Book Stall,Ernakulam


Niroopanam Upanyasam

G / VEN/KA