Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ORU DESI DRIVE

Mitra Satheesh

ORU DESI DRIVE /ഒരു ദേശീ ഡ്രൈവ് /മിത്ര സതീഷ് - 1 - Kozhikode Olive Publications 2022/06/01 - 312

51 ദിവസം.
28 സംസ്ഥാനങ്ങൾ.
17,000 കിലോമീറ്റർ.
ട്രാവൽ ബ്ളോഗറും ആയുർവേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷിന്റെ സഫലമായ സ്വപ്നയാത്ര.
പതിനൊന്നു വയസുള്ള മകനോടൊപ്പം കാറിൽ ഇന്ത്യ ചുറ്റി കണ്ടു വന്ന അമ്മ.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ യാത്രാനുഭവങ്ങൾ വായനക്കാരിലേക്കെത്താൻ പോകുന്നു. ഇങ്ങനെയൊരു യാത്രാനുഭവം മലയാള യാത്രവിവരണ സാഹിത്യത്തിൽ ആദ്യമായിരിക്കും.
മിത്രയുടെ യാത്രയ്‌ക്കൊപ്പം കൂടുമല്ലോ

9789393016218

Purchased Mathrubhumi Books, Kaloor, Kadavanthra


Yathra Vivaranam

M / MIT/OR