Ernakulam Public Library OPAC

Online Public Access Catalogue

 

PERIYAR : Jeevithavum Chinthakalum

Manjay Vasanthan

PERIYAR : Jeevithavum Chinthakalum /പെരിയാര്‍ ജീവിതവും ചിന്തകളും /മഞ്ജയ് വസന്തന്‍ പരിഭാഷ: ഫ്രാന്‍സിസ് സി എബ്രഹാം - 1 - Thiruvananthapuram Sign Books 2022/05/01 - 256

തമിഴകത്തെ ദ്രാവിഡ മുന്നേറ്റങ്ങളുടെ അഗ്രഗാമിയായ, സ്വാഭിമാന പ്രസ്ഥാന നായകനായ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാട്ടങ്ങള്‍ നയിച്ച, അന്ധവിശ്വാസങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിട്ട പെരിയാര്‍ ഇ.വി.രാമസ്വാമിയുടേത് ഇതിഹാസ സമാനമായ ജീവിതമായിരുന്നു. ചിന്തകനും ദ്രാവിഡ കഴകം പ്രചാരകനുമായ മജ്ഞയ് വസന്തന്‍ രചിച്ചതാണ് പെരിയാറിന്റെ ശ്രദ്ധേയമായ ഈ ജീവചരിത്രം

9789392950391

Purchased Mathrubhumi Books, Kaloor, Kadavanthra


Jeevacharithram

L / MAN/PE