Ernakulam Public Library OPAC

Online Public Access Catalogue

 

AGRAHARAKATHAKAL

Sankaranarayanan,T K

AGRAHARAKATHAKAL / അഗ്രഹാര കഥകള്‍ / ടി കെ ശങ്കര നാരായണന്‍ - 1 - Kottayam D C Books 2022/05/01 - 230

മലയാളിജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന് മാറി നിൽക്കുന്നവരാണ് അഗ്രഹാരങ്ങളും അവയിൽ പാർക്കുന്ന തമിഴ് ബ്രാഹ്മണരും. സാഹിത്യത്തിലേക്കും അവരുടെ ജീവിതം വലുതായൊന്നും കടന്നുവന്നിട്ടില്ല. തമിഴകത്തുനിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങളുണ്ടാവുന്നത്. അവയുടെ വാസ്തു മുതൽ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബബന്ധങ്ങൾ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിത മുദ്രകൾ വീണുകിടക്കുന്ന കഥകളാണ് ഇതിലുള്ളത്. സാമൂഹ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഒരു രേഖയായും ഈ കഥകളെ വായിക്കാം. - കെ. സി. നാരായണൻ

9789354822643

Purchased Current Books,Convent Jn,Ernakulam


Cherukathakal

B / SAN/AG