Ernakulam Public Library OPAC

Online Public Access Catalogue


NANANJUPOI, ENKILUM JWALA : K BALAKRISHNAN

Nil

NANANJUPOI, ENKILUM JWALA : K BALAKRISHNAN / നനഞ്ഞുപോയി, എങ്കിലുംജ്വാല : കെ ബാലകൃഷ്ണൻ /എഡിറ്റർ : വി അനിലാൽ - 1 - Kollam Pachamalayalam 2021 - 89

കേരളത്തിന്റെ രാഷ്‌ട്രീയ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, പത്രപ്രവർത്തന രംഗംങ്ങളിലെ ക്ഷീണിക്കാത്ത പ്രതിഭയായിരുന്നു കൗമുദി ബാലകൃഷ്ണൻ എന്ന കെ. ബാലകൃഷ്ണൻ. ധീരനിലപാടുകളാലും ഉന്മേഷമുള്ള ആത്മാർത്ഥതയാലും നിറയൊഴിക്കുന്ന വാക്കുകളാലും പോരാട്ടങ്ങളുടേതായ ഒരു കാലഘട്ടത്തെ അദ്ദേഹം അടയാളപ്പെടുത്തി. സംഭവബഹുലമായ സ്വന്തം ജീവിതത്തിലേക്ക് അദ്ദേഹം തിരി‍ഞ്ഞുനോക്കുകയാണ് ഈ പുസ്തകത്തിൽ. ഒരു കാലത്തിന്റെ ജ്വാലകൾ ആത്മാവിലേക്ക് പകരുവാൻ കെല്പുള്ള എഴുത്തനുഭവം.

Purchased C.I.C.C. Book House, Press Club Road, Ernakulam


Memoir
K Balakrishnan

L / NAN