Ernakulam Public Library OPAC

Online Public Access Catalogue

 

ഇന്ന് (10-10 -2024 ) ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്. 12, 13 വിജയ ദശമി ദിനങ്ങളിൽ ലൈബ്രറി പ്രവർത്തിക്കുന്നതല്ല. Reading Room തുറന്നു പ്രവർത്തിക്കുന്നതാണ്.

ONNINTE DARSHANAM

Karassery, M.N.

ONNINTE DARSHANAM / ഒന്നിൻറെ ദർശനം / എം.എന്‍. കാരശ്ശേരി - 1 - Kollam Pachamalayalam Books 2022 - 139

ദര്‍ശനങ്ങളുടെ അതിഭാരമോ സൈദ്ധാന്തിക ശാഠ്യങ്ങളോ ഇല്ലാതെയാണ് എം.എന്‍. കാരശ്ശേരി എഴുതുന്നത്. അവയില്‍ സൂക്ഷ്മാന്വേഷണത്തിന്‍റെ തൃക്കണ്‍വെളിച്ചമുണ്ട്. തന്‍റേതുമാത്രമായ വഴിയിലൂടെ നടന്നുശീലിച്ച കാരശ്ശേരിയുടെ എഴുത്ത് എപ്പോഴും ആശയസംവാദത്തിന്‍റെ വിപുലമായ സാദ്ധ്യതകള്‍ തുറന്നിടുന്നു. ആറുഭാഗങ്ങളിലായി പന്ത്രണ്ട് ലേഖനങ്ങളടങ്ങിയ ഈ സമാഹാരം വിഷയവൈവിധ്യംകൊണ്ടും കാഴ്ചപ്പാടുകളുടെ ബഹുസ്വരതകൊണ്ടും വേറിട്ടു നില്‍ക്കുന്നു.

9789391935450

Purchased C.I.C.C Book House, Press Club Road, Ernakulam


Lekhanagal
Niroopanam Upanyasam

G / KAR/ON