Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

KAIYOPPITTA VAZHIKAL

Divya S iyer

KAIYOPPITTA VAZHIKAL / കൈയൊപ്പിട്ട വഴികള്‍ / ദിവ്യ എസ് അയ്യർ - 1 - Kottayam D C Books 2022/02/01 - 133

“ചെറിയ ചെറിയ അനുഭങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്നു ഈ കൈയ്യൊപ്പിട്ട വഴികൾ. ഇടയ്ക്കിടെ നമ്മുടെ ഉള്ളിൽ നിറയുന്ന നിരാശകളെയും പരാജയഭീതികളെയും കഴുകി കളയാനും അവിടെ പ്രതീക്ഷയും പ്രത്യാശയും ശുഭചിന്തകളും നിറയ്ക്കാനും സഹായിക്കുന്ന ഔഷധമായി ഇതിലെ ഓരോ വരികളും മാറുന്നു. നിറയെ ഊർജ്ജവും പ്രകാശവും സ്‌നേഹവും നിറഞ്ഞു നിൽക്കുന്ന ഒരു ഉജ്ജലഗ്രന്ഥം. “

9789354820823

Purchased Current Books,Convent Jn,Ernakulam


Jeevacharithram
Anubhavam

L / DIV/KA