Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

IDUKKIYUDE KATHA

Karunakaran Nair. E. A

IDUKKIYUDE KATHA /ഇടുക്കിയുടെ കഥ /ഇ എ കരുണാകരൻ നായർ - 1 - Thiruvananthapuram National Book Stall 2014/01/01 - 68

ഇടുക്കിയുടെ ഐതിഹ്യം , ഇടുക്കി ഡാം, ജലവൈദുതിപദ്ധതി തുടങ്ങി ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സാങ്കേതികവളർച്ചയുടെയും നേട്ടങ്ങളെക്കുറിച്ചും ഇടുക്കിയെ മുൻനിർത്തി ഒരു ജലവൈദുതി പദ്ധതി എങ്ങനെ രൂപപ്പെടുന്നുവെന്നും കഥപറിച്ചിലിലൂടെ ഹൃദ്യമായി അവതരിപ്പിക്കുന്ന പുസ്തകം

Gifted SASIKUMAR. S. (B23869) Mob : 9446501960


Nil


Yathravivaranam
Balasahithyam

M / KAR/ID