Ernakulam Public Library OPAC

Online Public Access Catalogue


MUMBAYILE MAFIA RANIMAR

Hussain Zaidi. S

MUMBAYILE MAFIA RANIMAR /മുംബൈയിലെ മാഫിയ റാണിമാര്‍ (MAFIA QUEENS OF MUMBAI) /എസ്. ഹുസൈൻ സെയ്‌ദി : ജെയ്ൻ ബോർഹസ് / വിവർത്തനം : രതീഷ് സി - 1 - Kottayam Sahithya Pravarthaka Cooperative Society Ltd 2022/04/04 - 247

നമ്മൾ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു. നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ടതാന് ഈ പുസ്തകം. സര്‍പ്പസുന്ദരിയും അധോലോകരാജാവായ അബു സലിമിന്‍റെ കാമുകിയുമായ മോണിക്ക ബേഡി, ജവഹര്‍ലാല്‍ നെഹ്റുവിനെ ചോദ്യംചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, പാപ്പാമണി, കരിം ലാലയെയും, ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളില്‍ നിയന്ത്രിച്ച ജെനബായ്എന്നിങ്ങനെ മുംബൈ അധോലോകത്തില്‍ റാണിമാരായി വിലസിയ സ്ത്രീകളുടെ ജീവിതകഥകള്‍.

9789394705104

Gifted SASIKUMAR. S. (B23869) Mob : 9446501960


Novel
Crime

A / HUS/MU