Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MALABAR KALAPAM CHARITHRA - REKHAKAL

Bijuraj,R K

MALABAR KALAPAM CHARITHRA - REKHAKAL / മലബാര്‍ കലാപം ചരിത്ര - രേഖകള്‍ / ആര്‍ കെ ബിജുരാജ് - 1 - Kozhikode Olive Publications 2020/12/01 - 449

1921-മലബാർ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ പുതിയ ചരിത്രപഠനം. നൂറാം വർഷത്തിൽ കണ്ടെത്തിയബ്രിട്ടീഷ് ആർകൈവ്സ് രേഖകളുടെ പശ്ചാത്തലത്തിൽനടത്തിയ അന്വേഷണം. കലാപകാലത്തും അതിനുശേഷവുംനടന്നതെന്ത് എന്ന പരിശോധനക്കൊപ്പം കലാപാനന്തരമലബാറിൽ നടന്ന സംഭവങ്ങളിലെ അറിയപ്പെടാത്തയാഥാർഥ്യങ്ങളും വെളിപ്പെടുത്തുന്നു.കുടാതെ, ബ്രിട്ടീഷ്
ബിനറ്റിന്റേതുൾപ്പെടെയുള്ളനിരവധി മലബാർ കലാപ രേഖകളുടെയുംഅബാനി മുഖർജിയുടെ ‘മാപ്പിള റൈസിംഗ്
പോലുള്ള ലേഖനങ്ങളുടെയും മൊഴിമാറ്റംഅനുബന്ധമായി ചേർത്തിരിക്കുന്നു.

9789390339112

Gifted SASIKUMAR. S. (B23869) Mob : 9446501960


Charithram Bhoomisasthram
Malabar Kalapam

Q / BIJ/MA