Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

SOCIAL MEDIA THURANNA JALAGANGAL

Majeed S. H. A.

SOCIAL MEDIA THURANNA JALAGANGAL /സോഷ്യൽ മീഡിയ തുറന്ന ജാലകങ്ങൾ /എസ്. എച്ച്. എ. മജീദ് - 1 - Kannur Samayam Classics 2022/01/01 - 132

വിജയൻ മാഷുടെ നക്ഷത്രദീപ്‌തമായ ഒരു പ്രയോഗമുണ്ട്. ''ദേവ ഭാവന ദർപ്പണം പൊട്ടിയേടത്' ഈ പൊട്ടിയ കണ്ണാടിയിൽ പ്രതിഫലിക്കുന്ന ജീവിതം കാണുക. സൗന്ദര്യത്തിന്റെ നുറുങ്ങുകളവിടെയുണ്ട് . കാവ്യസൗന്ദര്യത്തിന്റെ നുറുങ്ങുകൾ ആത്മസൗന്ദര്യത്തിന്റെ ദിവ്യതയാക്കിയിരിക്കുന്നു'' മജീദ് ഖത്തർ. ഈ പുസ്തകം കൈയിലെടുക്കുമ്പോൾ നാം മനുഷ്യ നിയോഗത്തിന്റെയും വിധിയെയും തന്നെ കൈയിലെടുക്കുന്നത്. പുസ്തകം വായിച്ചുതീർക്കുമ്പോൾ മാനവസ്നേഹത്തിന്റെ ചക്രവാളം തൊടാം. പുസ്തകം സ്വന്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ തന്നെ കടമയാണ്

Gifted SASIKUMAR. S. (B23869) Mob :


Niroopanam - Upanyaasam
Pathrapravarthanam
Social Media

G / MAJ/SO