Ernakulam Public Library OPAC

Online Public Access Catalogue


BASHEER ENNA ANUGRAHAM

Beena K. A.

BASHEER ENNA ANUGRAHAM /ബഷീര്‍ എന്ന അനുഗ്രഹം /കെ. എ. ബീന - 1 - Palakkad Logos Books 2022/06/2022 - 160

ബീന എന്ന പെണ്‍കുട്ടി കേവലം ഒരു സ്കൂള്വിദ്യര്‍ത്ഥിനിയായിരുന്ന കാലത്ത് ബാല്യകാലസഖി വയിച്ചുണ്ടായ ആരാധനയില്‍നിന്ന് തുടങ്ങി ബഷീര്‍ കഥാവശേഷനാവുന്ന നാള്വരെ അവര്‍ക്കിടയില്‍ വളര്‍ന്നുവിടര്‍ന്ന ഒരപൂര്‍‌വ്വസുന്ദരമായ ബന്ധത്തെപറ്റിയാണ്‌ ഈ പുസ്തകം പറയുന്നത്. ബഷീരിന്റെ അനുഗ്രഹം നിറഞ്ഞു തുളുംബി നില്‍ക്കുന്ന ഈ കൃതി ബഷീര്‍ കൃതികളില്‍ ഒന്നെന്നപോലെതന്നെ പ്രകാശവത്തായിരിക്കുന്നു

9789385064098

Gifted K. A. Beena


Jeevacharithram
Memoir

L / BEE/BA