Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

THATHWASASTHRANGALUM SASTHRATHATHWANGALUM

Ramachandran C.

THATHWASASTHRANGALUM SASTHRATHATHWANGALUM /തത്ത്വശാസ്ത്രങ്ങളും ശാസ്ത്രതത്ത്വങ്ങളും /സി രാമാചന്ദ്രന്‍ - 1 - Kottayam Sahithya Pravarthaka Co-operative Society 2022/01/01 - 323

മനുഷ്യ സമൂഹത്തെയും സംസ്കാരത്തെയും മുന്നോട്ട് നയിച്ച ചിന്തകളുടെ ചരിത്രമാണ് ഈ പുസ്തകം.

9789391946913

Gifted K. A. Beena


Tatwasastram

S8 / RAM/TA